Image 0
Image 1
Image 2
Welcome to our Website

Kidney Federation of India (KFI) is the first of its kind in Thrissur aiming to provide succor to kidney patients in Thrissur and beyond.

We also propose to bring all such humanitarian organizations working in the country together – both big and small, old and new under one umbrella to share experiences and resources – all for the better service to humanity. KFI as first chapetr started at Irinjalakuda on 2010 march 04.

മാനവകാരുണ്യയാത്ര ഇരിങ്ങാലക്കുടയില്‍ പ്രചരണത്തിനു തുടക്കമായി

അവയവദാന സന്ദേശവുമായി കിഡ്‌നിഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമ്മല്‍ നയിക്കുന്ന മാനവകാരുണ്യയാത്രയുടെ ഇരിങ്ങാലക്കുട മേഖലാതല പ്രചരണത്തിന്‌ സെന്റ്‌ ജോസഫ്‌സ്‌ കോളേജില്‍ ഉജ്ജ്വല തുടക്കം. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.എന്‍.ശങ്കറും രൂപതാ ചാന്‍സലര്‍ ഫാ. ക്ലമന്റ്‌ ചിറയത്തും ചേര്‍ന്ന്‌ കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ഇരിങ്ങാലക്കുട ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി ജോസ്‌.ജെ.ചിറ്റിലപ്പിളളിയുടെ അവയവദാന സമ്മതപ്രതം സ്വീകരിച്ചുകൊണ്ട്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ കോളേജ്‌ പ്രിന്‍സിപ്പാളും സംഘാടകസമിതി വര്‍ക്കിങ്ങ്‌ ചെയര്‍മാനുമായ ഡോ. സിസ്റ്റര്‍. ആനി കുര്യാക്കോസ്‌ അദ്ധ്യക്ഷതവഹിച്ചു. ഫാ. ഡേവിസ്‌ ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ കെ.സി.പ്രേമരാജന്‍, കിഡ്‌നിഫെഡറേഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോസ്‌.ജെ.ചിറ്റിലപ്പിളളി സ്വാഗതവും കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോസ്‌ ബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

.........................................................................................

Kidney Federation of India (KFI) is the first of its kind in Thrissur aiming to provide succor to kidney patients in Thrissur and beyond.

We also propose to bring all such humanitarian organizations working in the country together – both big and small, old and new under one umbrella to share experiences and resources – all for the better service to humanity. KFI as first chapetr started at Irinjalakuda on 2010 march 04.

KFI has by now the strength of committed work force to volunteer in all possible ways to assist the patients guided by a team of eminent personalities from all walks of life as patrons and many business and other organizations who are concerned about the miseries of less fortunate brethrens.

satta king chart